സംസ്ഥാന സാക്ഷരതാ മിഷന്റെ 'അക്ഷരലക്ഷം' പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഹരിപ്പാട് സ്വദേശിയായ കാര്‍ത്യായനി അമ്മയ്ക്ക് ഇന്നാണ് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. വേദിയില്‍ വെച്ച് തന്‍റെ അടുത്ത ആഗ്രഹം എന്താണെന്നും കാര്‍ത്യാനിയമ്മ പറഞ്ഞു.
Karthyaniamma recieved certificate from CM